- July 2, 2025
- sushanth Ceramics
- 0
ഇതാദ്യമായി ടൈലുകളുടെയും സാനിറ്ററിവെയറുകളുടെയും ഫാക്ടറി ഔട്ട്ലെറ്റ് പയ്യന്നൂരിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നു.
Sushanth FACTORY 2 HOME
ഇന്ത്യയിലെ ടൈൽ വ്യവസായത്തിന്റെ തലസ്ഥാനമായ ഗുജറാത്തിലെ മോർബിയിലെ ഫാക്ടറികളിൽ നിന്നും ടൈലുകളും സാനിറ്ററിവെയറുകളും നേരിട്ട് മറ്റെങ്ങും ലഭിക്കാത്ത വിലക്കുറവിൽ ‘സുശാന്ത് ഫാക്ടറി ടു ഹോമി ‘ലൂടെ സ്വന്തമാക്കാം. കൂടാതെ വലിയ സ്ലാബ് ടൈലുകൾ, കിച്ചൻ സ്ലാബ്, സാനിറ്ററിവെയർ പ്ലംബിങ് ഉൽപ്പന്നങ്ങൾ എന്നിവയും കുറഞ്ഞ വിലയിൽ ലഭിക്കുന്നു.
എന്തുകൊണ്ട് Sushanth Factory 2 Home?
- ഫാക്ടറി വിലയിൽ ഗുണമേന്മയുള്ള ടൈലുകളും സാനിറ്ററി വെയറുകളും
- പുതുപുത്തൻ ഡിസൈനുകളുടെ നൂതനശ്രേണി
- കൂടാതെ പ്ലംബിംഗ് ഐറ്റംസ്, കിച്ചൺ സ്ലാബ്ബ്, ബ്ലാക്ക് ഗ്രാനൈറ്റ്, നാച്ചുറൽ സ്റ്റോൺ, റൂഫ് ടൈൽ, വാട്ടർ ടാങ്ക്, സെപ്റ്റിക് ടാങ്ക്, സോളാർ വാട്ടർ ഹീറ്റർ, വാട്ടർ പ്യൂരിഫയർ, പമ്പ് സെറ്റ് ഇവയെല്ലാം ഒരു കുടക്കീഴിൽ
- പുതുപുത്തൻ ഡിസൈനുകളുടെ നൂതനശ്രേണി.
- പയ്യന്നൂരിന്റെ ഹൃദയഭാഗത്ത്, എളുപ്പത്തിൽ എത്തിച്ചേരാനാകുന്ന സ്ഥലത്ത് – (ഐഡിയൽ ഡെക്കറിന് സമീപം, ഹോണ്ട ഷോറൂമിന് എതിർവശം.)
ഇനി വീട് പണി ഏറ്റവും കുറഞ്ഞ ചെലവിൽ!
Sushanth Factory 2 Home
Opp. Peeyem Honda, NH Kandoth Payyanur.
Contact: 04985 207642















